Ticker

6/recent/ticker-posts

കടയിൽ ചൂതാട്ടം അഞ്ച് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:കടയിൽ ചൂതാട്ടം നടത്തുകയായിരുന്ന
അഞ്ച് പേരെ പൊലീസ് 
പിടികൂടി കേസെടുത്തു. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് ചൂതാട്ടത്തിലേർപെട്ടവർ പിടിയിലായത്. 2530 രൂപ പിടികൂടി. തെക്കിൽ പള്ളത്തുങ്കാലിലെ ഭാസ്ക്കരൻ്റെ കടയിൽ ചൂതാട്ടത്തിലേർപെട്ടവരാണ് പിടിയിലായത്. രത്നാകരൻ, സജീവൻ, അശോകൻ, ശശിധരൻ, കുമാരൻ എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments