തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. പനത്തടി ബളാന്തോട് മാട്ടക്കുന്നിലെ കേശവനായ ക്കിൻ്റെ മകൻ കെ. വിനോദ് 34 ആണ് മരിച്ചത്. രാവിലെ 6.15 മണിയോടെയാണ് കണ്ടത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments