Home
About
Contact
Ticker
6/recent/ticker-posts
Home
മാവുങ്കാലിലെ എം.മുരളീധരൻ നിര്യാതനായി
മാവുങ്കാലിലെ എം.മുരളീധരൻ നിര്യാതനായി
March 05, 2026
കാഞ്ഞങ്ങാട്: മാവുങ്കാലിലെ പരേതരായ ഗോപാലന്റേയും മാധവിയുടേയും മകൻ എം. മുരളീധരൻ 60 നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
മാവുങ്കാലിലെ ഫ്രൂട്സ്
വ്യാപാരിയായിരുന്നു.
ഭാര്യ: കെ.വി. ഓമന
മക്കൾ: അഭിലാഷ്, അഞ്ജന. മരുമകൻ: വിഷ്ണു
സഹോദരങ്ങൾ: മോഹനൻ ചിത്താരി, ശോഭ, പരേതയായ അനിത. സംസ്ക്കാരം നാളെ രാവിലെ പുതിയ കോട്ട പൊതു ശ്മശാനത്തിൽ.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു
April 16, 2026
യുവാവിൻ്റെ മൃതദേഹം മാണിക്കോത്ത് റെയിൽ പാളത്തിനരികിൽ
April 13, 2026
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്ക്
April 18, 2026
Contact form
0 Comments