കാഞ്ഞങ്ങാട് : സൗത്ത്ചിത്താരിയിയ കാറും ബൈക്കും കൂട്ടിയിടിച്ചു.
യുവാവ് മരിച്ചു.
അപകടം ഇന്ന് രാത്രി 11 മണിയോടെ. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
മോട്ടോർ ബൈക്കിൽ യുവാവ് മാത്രമാണ് ഉണ്ടായിരുന്നു. ഇടിച്ച കാറിൽ 4 പേരും. ഇടിയുടെ ആഘാതത്തിൽ യുവാവ് ഹെൽമറ്റ് സഹിതം തെറിച്ചു പോയി. മലപ്പുറം സ്വദേശി അഖിലേഷ് 38 ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് ജോലി ചെയ്ത് വരികയായിരുന്നു. പള്ളിക്കര ഭാഗത്തേക്ക് പോയ കാറാണി ടിച്ചത്.
0 Comments