Ticker

6/recent/ticker-posts

റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു

പയ്യന്നൂർ :റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു. അപകടത്തിന്റെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വൈകീട്ട് 3 മണിയോടെ ആലക്കോട് ടൗണിലാണ് അപകടം. അപകടത്തിൽ മരിച്ച ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ബാസാണ് മരിച്ചതെന്ന് പിന്നീട് വ്യക്തമായി. കരുവഞ്ചാൽ ഭാഗത്ത് നിന്നും അരങ്ങം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ആലക്കോട് സ്വദേശി റെജി ജോസഫിൻ്റെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments