Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 12 വയസുകാരനെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ 12 വയസുകാരനെ കാണാതായതായി പരാതി. ഉച്ചക്ക് 12 മണിക്ക് ശേഷം കാണാതാവുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. വിദ്യാനഗർ ടാഗോർ കോളേജ് റോഡിലെ കെ.എം. അബൂബക്കറിൻ്റെ മകൻ അസീമിനെയാണ് കാണാതായത്. പിതാവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments