Ticker

6/recent/ticker-posts

രണ്ട് പേരെ കാണാതായതായി പരാതി

കാസർകോട്: വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേരെ കാണാതായി. ബന്ധുക്കൾ നൽകിയ
രണ്ട് പരാതികളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 21 ന് അർദ്ധരാത്രിക്ക് ശേഷം വീട്ടിൽ നിന്നും യുവാവിനെ കാൺമാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അനന്തേശ്വരം ക്ഷേത്രത്തിന് സമീപത്തെ അശോക് കെഷേണിയെ 46 യാണ് കാണാതായത്.
കുമ്പള ശാന്തി പള്ളത്തെ ഈശ്വരമൂല്യയെ 65 കാണാതായി. 24 ന് ഉച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയതായിരുന്നു. മകളുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments