Ticker

6/recent/ticker-posts

പനി ബാധിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു

കാഞ്ഞങ്ങാട് :പനി ബാധിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു. ആറങ്ങാടി തോയമ്മൽ ജില്ലാശുപത്രിക്ക് സമിപത്തെ യൂസഫിൻ്റെ മകൻ ഷരീഫ് 44ആണ് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്.
 ഒരാഴ്ചയായി പനി ബാധിച്ച് അബൂദാബി ആശുപത്രിയിൽ കഴിഞ്ഞു വരികയായിരുന്നു. 
 ബനിയാസിലെ ഗിഫ്റ്റ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുൻപാണ് അവധിക്ക് ന്നാട്ടിലെത്തി മടങ്ങിയത്. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.

Reactions

Post a Comment

0 Comments