കാഞ്ഞങ്ങാട്:പാറപ്പള്ളി മഖാം ഉറൂസ്
ഏപ്രിൽ 15 മുതൽ
20 വരെയുള്ള തീയതികളിൽ നടക്കും.
ഉറൂസിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഉറൂസ് കമ്മിറ്റി ചെയർമാൻ കെ. അബൂബക്കർ ഹാജി കാലിച്ചാൻപാറ പ്രചരണ കമ്മിറ്റി ചെയർമാൻ എ. ഉമ്മർ , കൺവീനർ കെ.എ. ഹമീദ് ഹാജി എന്നിവർക്ക് പ്രചരണ ബോർഡ് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജമാഅത്തിൻ്റെയും ഉറൂസ് കമ്മിറ്റിയുടെയും ഭാരവാഹികൾ പങ്കെടുത്തു.
0 Comments