മാതാവിൻ്റെ സഹോദരിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന് വൈകീട്ട് കൊവ്വൽ പള്ളിയിൽ നിന്നും ബുള്ളറ്റ് കസ്റ്റദ്ധിയിലെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും പടന്നക്കാട് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു ബുള്ളറ്റ്. ഉമ്മയുടെ ചേച്ചിയാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് ബാലൻ പറഞ്ഞു. തുടർന്ന് പടന്നക്കാട് സ്വദേശിനിക്കെതിരെ കേസെടുത്തു.
0 Comments