Ticker

6/recent/ticker-posts

എലിവിഷം കഴിച്ച 28 വയസുകാരൻ മരിച്ചു

കാസർകോട്:എലിവിഷം കഴിച്ച 
28 വയസുകാരൻ 
മരിച്ചു. ചികിൽസയിലിരിക്കെ മംഗലാപുരം ആശുപത്രിയിലാണ് മരണം. കഴിഞ്ഞ 30ന് പുലർച്ചെ ഒരു മണിയോടെ യുവാവിനെ വിഷം അകത്തു ചെന്ന് അവശനിലയിൽ കാണുകയായിരുന്നു. കയ്യാർ ജോഡ്കല്ലിലെ എം. മോഹനൻ ആണ് മരിച്ചത് . 7 ന് വൈകീട്ടോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments