പയ്യന്നൂർ: ഭർത്താവ് മരിച്ചവിഷമത്തിൽ ഭാര്യ ആസിഡ് കഴിച്ച് മരിച്ചു. പറമ്പിൽ ആസിഡ് കഴിച്ച നിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പയ്യന്നൂർ കല്ലിട മാവില താഴെ രാധാകൃഷ്ണൻ്റെ ഭാര്യ ഉഷ കുമാരി 56 മണിയേരി ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീടിന് സമീപം പറമ്പിലാണ് കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ മരിക്കുകയായിരുന്നു. ഭർത്താവിൻ്റെ മരണശേഷം വിഷമത്തിലായിരുന്നു. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments