Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, കത്തി നശിച്ചത് വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നവരുടെ വാഹനം

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കത്തി.
 വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന മൂന്ന് പേർ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ വാഹനത്തിൽ നിന്നും ഇവർ ചാടി ഇറങ്ങി. ഇന്ന് ഉച്ചക്ക് ചീമേനി തുറവിനടുത്താണ് സംഭവം. പടന്നയിലെ നൗഫലടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കമ്പല്ലൂരിലേക്ക് വിവാഹത്തിന് പോവുകയായിരുന്നു.
Reactions

Post a Comment

0 Comments