Ticker

6/recent/ticker-posts

വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെ വിഷദ്രാവകം കഴിച്ച് വീട്ടിൽ അവശ നിലയിൽ കാണുകയായിരുന്നു. ചെറു പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂളിപ്പൊയിൽ അക്കരക്കാരൻ കുമാരൻ്റെ മകൻ ഷനിൽ 43 ആണ് മരിച്ചത്. പുലർച്ചെ ഒരു മണിക്ക് ശേഷം വിഷം കഴിച്ചതായാണ് കരുതുന്നത്. ചെറു പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments