പുളി മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരിയ ആയംപാറ തൊട്ടോട്ട് മൈല സ്വാമിയുടെ മകൻ രാജു എന്ന് വിളിക്കുന്ന ചിന്നസ്വാമി 69 യാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നാണ് കണ്ടത്. രാത്രി 11 മണിക്ക് ശേഷം കാണാനില്ലായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments