പേർക്കെതിരെ പൊലീസ് കേസെടുത്തു. ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയതിന് പിന്നാലെ രാവിലെ വീട്ടുമുറ്റത്ത് റീത്ത് വച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. വെള്ളൂർ കണ്ടോത്ത് പുതിയ കടവ് റോഡിലെ പി. വി. സുഭാഷിൻ്റെ പരാതിയിലാണ് കേസ്. വികാസ് , അഭിനേഷ്, കാഷ്യാപ്, മണിപ്രഭാത് എന്നിവർ ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയെന്നും ലഹളയുണ്ടാക്കാൻ ആരോ റീത്ത് വച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments