Ticker

6/recent/ticker-posts

പാലാട്ട് അബ്ദുൾ റഹ്മാൻ നിര്യാതനായി

കാഞ്ഞങ്ങാട് :അതിഞ്ഞാലിലെ  തറവാട്ടിലെ പരേതരായ പാലാട്ട് കുഞ്ഞാമു ഹാജി പാത്തുമ്മ ഹജ്ജുമ്മ എന്നവരുടെ മകൻ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന മുസ്‌ലിം ലീഗിൻ്റെ സജീവ പ്രവർത്തകനുമായ പാലാട്ട് അബ്ദുൽ റഹ്‌മാൻ എന്ന അന്ത 75 നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.ഭാര്യ: പരേതയായ ജമില.മക്കൾ:
ഫൈസൽ,മിഷ്ത്താദ്,സാദിഖ്,ഹാരിസ്,
നൗഷാദ്,അസിമ ,
റഷിദ.
സഹോദരങ്ങൾ:
പാലാട്ട് ഹുസൈൻ ഹാജി,പാലാട്ട് കുഞ്ഞബ്ദുല്ല,പാലാട്ട് കരിം,
പാലാട്ട് റസാഖ്,പാലാട്ട് ഗഫൂർ,
പാലാട്ട് ബഷീർ,അലിമ,കുഞാസ്യ,
പരേതരായ
പാലാട്ട് മുഹമ്മദ് കുഞ്ഞി,
പാലാട്ട് ഹസൈനാർ,
മറിയം.


Reactions

Post a Comment

0 Comments