നീലേശ്വരം:ആദ്യകാല സിപിഐ നേതാവ് ചോയ്യംങ്കോട് കിണാവൂർ റോഡിലെ റിട്ട.ഹോമിയോ ഫാർമസിസ്റ്റ് സി. വി. കൃഷ്ണൻ 80നിര്യാതനായി.സിപിഐ പഴയ താലൂക്ക് കമ്മിറ്റി അംഗവും പഴയകാല നാടക പ്രവർത്തകനും കൂടിയായിരുന്നു.
ഭാര്യ: രാധ പാണ്ട്യാട്ട്. മക്കൾ : സി. വി . സുകേഷ് കുമാർ ( സി നെറ്റ് എം ഡി ,സിപിഐ കിനാനൂർ ലോക്കൽ സെക്രട്ടറി), സുഗതകുമാരി (എൻ ആർ ജി ഡാറ്റ അക്കൗണ്ടൻറ്), കൃഷ്ണ രാജ്. മരുമക്കൾ: അശോകൻ (ചിറപ്പുറം ), സുനിത പള്ളിപ്പാറ (അക്ഷയ കേന്ദ്രം ചോയ്യംങ്കോട് ), ശ്രുതി (ചാമക്കുഴി ) .സഹോദരങ്ങൾ:പരേതരായ
കുഞ്ഞമ്പു ,എറുവാടി,
കുഞ്ഞമ്മ ,കുഞ്ഞമ്പു ,
ചിരുത കുഞ്ഞി,നാരായണൻ ,
കുഞ്ഞാച്ച,കുഞ്ഞിരാമൻ,കുമാരൻ ,
0 Comments