വീണ് വീട്ടമ്മക്ക്
പരിക്കേറ്റു. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ഡ്രൈവർ പെട്ടന്ന് ബസ് മുന്നിലോട്ടെത്ത സമയം വീട്ടമ്മക്ക് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു. വൊർക്കാടി മജീർ പള്ളത്തെ അബ്ദുൾ റഹ്മാൻ്റെ ഭാര്യ ആയിഷ 57ക്കാണ് പരിക്കേറ്റത്. മജീർ പള്ള ബസ് സ്റ്റോപ്പിൽ ആണ് അപകടം. 14 ഡബ്ളിയു 9700 നമ്പർ ബസ് ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments