മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീടിൻ്റെ പിറക് വശം ഇരുമ്പ് ഏണിയിൽ കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊയിനാച്ചി പറമ്പിലെ കൃഷ്ണൻ്റെ മകൻ സി. രവി 50യാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments