ഒരാളെ പൊലീസ് പിടികൂടി. 1690 പാക്കറ്റ് നിരോധിത പാൻ മസാല പാക്കറ്റുകൾ കാറിൽ നിന്നും കണ്ടെടുത്തു. ഇന്ന് പുലർച്ചെ 1.30 മണിയോടെ പാണത്തൂർ, സുളള്യ റോഡ് ജംഗ്ഷനിൽ നിന്നും രാജപുരം പൊലീസാണ് പിടികൂടിയത്. പാണത്തൂർ സ്വദേശി ശംസുദ്ദീനെ 54 തിരെ കേസെടുത്തു. ചെമ്പേരി ഭാഗത്ത് നിന്നും പാണത്തൂർ ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു.
0 Comments