Ticker

6/recent/ticker-posts

സ്ത്രീക്ക് മുന്നിൽ നഗ്നത പ്രദർശനം, യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കാസർകോട്:സ്ത്രീക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ
യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയതു. ഇന്നലെ രാത്രി 10 മണിയോടെ ഉപ്പള ടൗണിലാണ് സ്ത്രീക്ക് നേരെ നഗ്നത പ്രദർശനമുണ്ടായത്. ഉപ്പള സ്വദേശി തയ്യബ് അലി 33 ആണ് പിടിയിലായത്. നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments