Ticker

6/recent/ticker-posts

കിടപ്പ് രോഗിയായ ആളെ വീട്ടിൽ നിന്നും കാണാതായതായി പരാതി

കാഞ്ഞങ്ങാട്:കിടപ്പ് രോഗിയായ ആളെ വീട്ടിൽ നിന്നും കാണാതായതായി പരാതി. മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 9നും 11 നും ഇടയിൽ വീട്ടിൽ നിന്നും കാണാതായതായാണ് പരാതി. കൊടക്കാട് വലിയ പൊയിൽ കെ. ദേവദാസിനെ 70 യാണ് കാണാതായത്. ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments