Ticker

6/recent/ticker-posts

ബന്തടുക്ക സ്വദേശിയായ യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ബന്തടുക്ക സ്വദേശിയായ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുണ്ടയിൽ ബാലകൃഷ്ണൻ്റെ മകൻ ബി. വിനോദ് 46 ആണ് മരിച്ചത്. ടി ബി വാർഡിലെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ
ഐ സി യു വിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഡയാലിസിസ് ചെയ്യുന്നതിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Reactions

Post a Comment

0 Comments