Ticker

6/recent/ticker-posts

ആറ് വയസുകാരനെ മർദ്ദിച്ചു, രണ്ടാനഛനെതിരെ പൊലീസ് കേസ്

കാസർകോട്:ആറ് വയസുകാരനെ 
മർദ്ദിച്ച
രണ്ടാനഛനെതിരെ 
പൊലീസ് കേസെടുത്തു. കുട്ടിയെ മുടിക്ക് കുത്തി പിടിച്ച് കെെ കൊണ്ട് അടിച്ച് 
ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കുട്ടിയുടെ രണ്ടാനുപ്പാക്കെതിരെ വിദ്യാനനർ പൊലീസ് കേസെടുത്തത്. ചെട്ടും കുഴി സ്വദേശി ക്കെതിരെയാണ് കേസ്. കുട്ടിയുടെ മൊഴി പ്രകാരം കേസെടുക്കുകയായിരുന്നു. 31 നും ഒന്നാം തീയതിയും മർദ്ദിച്ചു.
Reactions

Post a Comment

0 Comments