Ticker

6/recent/ticker-posts

പഴയ കാല വ്യാപാരി അച്ചുമാടത്ത് മുഹമ്മദ് നിര്യാതനായി

കാഞ്ഞങ്ങാട്:പരപ്പയിലെ പഴയകാല വ്യാപാരി ക്ലായിക്കോട് അച്ചുമാടത്ത് മുഹമ്മദ് 70 നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ഭാര്യ :ഖദീജ.
മക്കൾ :ജമാൽ ദുബൈ, നൗഫൽ ഷാർജ,
ലത്തീഫ് ദുബൈ,സഫ്വാൻ അജ്മാൻ, ഷഫീഖ്ഷാർജ,ഷാഹിദ, റൈഹാനത്ത്, സൈനബ.
 ഇന്ന് വൈകിട്ട് 4 മണിയോടെ കമ്മാടം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.
Reactions

Post a Comment

0 Comments