Ticker

6/recent/ticker-posts

തീ പിടുത്തം സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം സ്ഥലം കത്തി നശിച്ചു

കാഞ്ഞങ്ങാട്:തീ പിടുത്തത്തിൽ സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം സ്ഥലം കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മരങ്ങൾ ഉൾപെടെ കത്തി നശിച്ച തീ പിടുത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമായിട്ടില്ല. കാലിച്ചാനടുക്കം കോൺഗ്രസ് ഓഫീസിനടുത്തുള്ള പറമ്പിലാണ് തീ പിടുത്തമുണ്ടായത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments