Ticker

6/recent/ticker-posts

ബി.ജെ.പി നേതാവ് എ. വേലായുധൻ്റെ മാതാവ് അടുക്കടുക്കം വീട്ടിൽ കല്യാണി നിര്യാതയായി

കാഞ്ഞങ്ങാട് :ബിജെപി സംസ്ഥാന സമിതി അംഗം എ.വേലായുധൻ്റെ മാതാവ് കൊടവലത്തെ  അടുക്കടുക്കം വീട്ടിൽ കല്യാണി 94 നിര്യാതയായി. ഭർത്താവ് പരേതനായ കാട്ടൂർ കൃഷ്ണൻ നായർ. മറ്റു മക്കൾ: സുശീല, ഭവാനി, വേണു ഗോപാലൻ  (ശ്രീറാം എൻജിനീയർ വർക്ക് കോട്ടപ്പാറ), വിജയൻ (ഗൾഫ്). മരുമക്കൾ: ദാമോദരൻ, തമ്പാൻ (ഇരുവരും കൊടവലം), സതി (അധ്യാപിക ഗവ ഹയർ സെക്കൻഡറി സ്കൂൾ അമ്പലത്തറ), അനിത (കുറ്റിക്കോൽ), മൃദുല (രാവണീശ്വരം). സഹോദരങ്ങൾ:  പരേതരായ ജാനകിയമ്മ, നാരായണൻ നായർ. സഞ്ചയനം ശനിയാഴ്ച.
Reactions

Post a Comment

0 Comments