കാഞ്ഞങ്ങാട്:നാലര വയസുകാരിയെ
മൂർഖൻ പാമ്പ് കടിച്ചു.
വെസ്റ്റ് എളേരി
എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത
ദമ്പതികളുടെ മകൾ
ഋതു ചന്ദ്ര നാണ് പാമ്പിൻ്റെ കടിയേറ്റത്.
വീടിനടുത്ത് കളിക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.
കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി .
കുട്ടി ഐസിയുവിൽ .
കുട്ടിയുടെ നില അല്പം ഗുരുതരം എന്ന് ആശുപത്രി അധികൃതർ.ഇന്ന്
0 Comments