Ticker

6/recent/ticker-posts

ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു, 16 കാരനെതിരെ കേസ്

കാഞ്ഞങ്ങാട്:ആശുപത്രിയിൽ 
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ
16 കാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജില്ലാശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിലെ 16 കാരനെതിരെയാണ് കേസ്. പെൺകുട്ടി ചികിൽസയിൽ കഴിയുന്ന സമയം ആശുപത്രിയിലുണ്ടായിരുന്ന ബാലൻ ഉപദ്രവിച്ചെന്ന പരാതിയിലാണ് പോക്
സോ കേസെടുത്തത്. കേസിൽ ബാലനിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
Reactions

Post a Comment

0 Comments