രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവാവിനെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പരപ്പയിലാണ് സംഭവം. പരപ്പ
എരം കുന്നിലെ അരുണിനെ 35 യാണ് ആക്രമിച്ചത്.
താഴെ പരപ്പ ടൗണിലെ ഒമേഗ ഇലക്ട്രോണിക്സിലെ ജീവനക്കാരനായ അരുണിനെ കടയിൽ കയറ മർദ്ദിച്ചതായാണ് പരാതി. നാട്ടുകാർ ഇടപെടുകയും തളിപ്പറമ്പിൽ നിന്നും എത്തിയ
യുവാവിനെ തടഞ്ഞു വെക്കുകയും ചെയ്തു. ഈ യുവാവിനെയും മറ്റൊരു കടയിലെ യുവാവിനെയുമാണ് കസ്റ്റഡിയിലെടുത്തത്.
വെള്ളരിക്കുണ്ട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചാറ്റിംഗ് പുറത്തു പറഞ്ഞതുമായി ബന്ധപെട്ട വിഷയത്തിലാണ് അക്രമം എന്ന് പറയുന്നു.
0 Comments