വീടിൻ്റെ ജനാലയും സ്കൂട്ടിയും അടിച്ച് തകർത്തു. സംഭവത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കല്ലൂരാവിയിലെ സി.എം. നസീമ 48യുടെ പരാതിയിൽ റഷീദിനെതിരെയാണ് കേസെടുത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിൽ കൈ മുഷ്ടി ചുരുട്ടി ഷോൾഡറിനിടിക്കുകയും പരാതിക്കാരിയുടെ മകൻ ഇഖ്ബാലിനെ 25 മുഖത്തടിക്കുകയും വീടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടിയും ജനാലയും നശിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments