കാഞ്ഞങ്ങാട്:
കൂളിയങ്കാലിലെ സാമൂഹിക-മതരംഗത്തെ സജിവ സാന്നിധമായിരുന്ന സി.കെ. കുഞ്ഞഹമ്മദ് ഹാജി 70 നിര്യാതനായി.
ഇന്ന് പുലർച്ചെ കോഴിക്കോടുള്ള മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ദീർഘകാലം മഹല്ല് കമ്മിറ്റി പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു.
ദീർഘകാലം മുംബൈയിൽ ട്രാവൽ ഏജൻ്റായി പ്രവർത്തിച്ചിരുന്നു.
നാഷണൽ ലിഗിൻ്റെ കൂളിയങ്കാൽ ശാഖ പ്രസിഡണ്ടായും മുൻപ് പ്രവർത്തിച്ചിരുന്നു.
ഭാര്യ: സിനത്ത് ചെറുവത്തൂർ.
മക്കൾ: ഹിബ, മിസിയാൻ.മരുമകൻ: ആദിൽ മാട്ടൂൽ.
സഹോദരങ്ങൾ: കൈച്ചുമ്മ പരേതരായ അന്തുമായി, കുഞ്ഞബ്ദുല്ല.
വീട്ടിലെത്തിക്കുന്ന മൃതദേഹം രാത്രി 8 മണിയോടെ കൂളിയങ്കാൽ ജമാഅത്ത്
0 Comments