അബോധാവസ്ഥയിൽ
കണ്ട ഓട്ടോറിക്ഷ
ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ 8.15 മണിയോടെ വീടിൻ്റെ ഹാളിൽ അബോധാവസ്ഥയിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആലയി പൂടംകല്ലടുക്കത്ത് താമസിച്ച് വന്ന മാവുങ്കാൽ വിഷ്ണു നിവാസിൽ വി.എം. പൊക്കൻ്റെ മകൻ വി. ശശിധരൻ 65 ആണ് മരിച്ചത്. ജില്ലാശുപത്രിക്ക് മുന്നിലെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments