പ്രചരണം. പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി
മറുവിഭാഗവും സോഷ്യൽ മീഡയയിൽ രംഗത്ത് വന്നു. പ്രചരണം വ്യാപകമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാടിന് സമീപം ഇന്നലെ രാത്രി നടന്ന ഫുട്ബോൾ മൽസരത്തിനിടെ വ്യാപകമായി കളർ പറത്തിയെന്നും ഇത് ശ്വസിച്ച് ആരോഗ്യ പ്രശ്നമായവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് പ്രചരിക്കുന്നത് . കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പേര് വച്ച്
0 Comments