സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു . അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ
കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ലീഡർ ബസും എതിരെ വന്ന ടിപ്പർ ലോറിയും ഇടിക്കുകയായിരുന്നു.
മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ലീഡർ ബസ് ടിപ്പർ ലോറിയമായി ഇടിക്കുകയായിരുന്നു. ബസി
ൻ്റെ വശത്താണ് ലോറി ഇടിച്ചത് . ബസ്
റോഡിൽ നിന്നും തെന്നി വശത്തേക്ക് നീങ്ങി റോഡരികിലെ കുറ്റിക്കാടിലേക്ക് കയറി .
0 Comments