കാഞ്ഞങ്ങാട്: കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ലീഡ് നിലയിൽ യു.ഡി.എഫ് തരംഗം. മിക്ക മന്ത്രിമാരും പിന്നിലാണ്. ധർമ്മടത്ത് മുഖ്യമന്ത്രി ഘട്ടത്തിൽ പിന്നിലായി . ഇടത് കോട്ടകളിലടക്കം യു. ഡി. എഫ് മുന്നേറ്റം. 100 സീറ്റിൽ വരെയു.ഡി.എഫ് സീറ്റ് നില ഉയർത്തി. എൻ. ഡി. എ 5ഇടത്ത് ലീഡ് ചെയ്യുന്നു. 14 മന്ത്രിമാർ പിന്നിലാണ്. 35 ഇടത്താണ് എൽ.ഡി.എഫ് ലീഡ് .
0 Comments