കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മണ്ഡലം
വോട്ടെണ്ണല്‍ പുരോഗതി
റൗണ്ട് - 1
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 4999
എം.ബലരാജ്- ഭാരതീയ ജനതാ പാര്‍ട്ടി- 1351
വിജയകുമാര്‍ ബി- ബഹുജന്‍ സമാജ് പാര്‍ട്ടി- 112
ഷൈജി ഓട്ടപ്പള്ളി- കേരള കോണ്‍ഗ്രസ്- 3470
നോട്ട- 20
ആകെ വോട്ട്- 9952
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ മുന്നിലാണ്.
തൃക്കരിപുരിൽ 1821 വോട്ടിന് ആണ് യു.ഡി.എഫ് മുന്നിൽ ഉള്ളത്.
0 Comments