12 ലക്ഷം രൂപ തട്ടിയെടുത്തു. വിദേശ ട്രേഡിംഗ് കമ്പനിയായ ഫസ്റ്റ് ഇ സി എൻ ആണന്നും അവർ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പരാതി. നീലേശ്വരം കിഴക്കൻ കൊഴുവലിലെ കെ.എം. രമേശനാണ് 57 പണം നഷ്ടപ്പെട്ടത്. പരാതിയിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്തു. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 12 16 770 രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ മാസം വരെ പണം നൽകി.
0 Comments