കാസർകോട്: പാണലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 24 വയസുകാരി ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി.
പലതും പുതിയ പാടുകൾ എന്നും പൊലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെ.എ മുഹമ്മദ് ആദിൽ 27 റിമാൻ്റിൽ ആണ്.
0 Comments