Ticker

6/recent/ticker-posts

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ മരിച്ചു

പയ്യന്നൂർ:ടിപ്പർ ലോറിയും മോട്ടോർ
ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ മരിച്ചു . ഗുരുതരമായി പരിക്ക് പറ്റി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പയ്യാവൂർ , ചന്ദനക്കാ പാറ റോഡിൽ
പൈസക്കരിയിൽ ആണ് അപകടം. എരുവശേരി തട്ടാക്കുന്ന് വിൽസൻ്റെ മകൻ ആൽവിൻ വിൽസൻ ആണ് മരിച്ചത്. പയ്യാവൂർ ഭാഗത്തേക്ക് ഓടിച്ച ലോറി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments