പയ്യന്നൂർ:യുവാവിനെ
മരക്കൊമ്പിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ കൊമ്പിൽ ലുങ്കിയിൽ കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. പയ്യന്നൂർ രാമന്തളി ചിറ്റയിലെ നാരായണൻ തളിയിലിൻ്റെ മകൻ ടി.വി. ശ്രീജിത്ത് 42 ആണ് മരിച്ചത്. ക്രഷറിന് സമീപത്താണ് കണ്ടത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments