Ticker

6/recent/ticker-posts

മുഴക്കോത്തെ കെ. വേണു നിര്യാതനായി

കാഞ്ഞങ്ങാട്:മുഴക്കോത്ത് കെ. വേണു 63 നിര്യാതനായി. പിതാവ് : ഗോവിന്ദൻ. മാതാവ്: തമ്പായി . ഭാര്യ : ശോഭ. മക്കൾ: ശരത്ത് (ഇന്ത്യൻ ആർമി), ശരണ്യ (ഏ കെ ജി ഹോസ്പിറ്റൽ).
മരുമക്കൾ: അഷിത (ആലന്തട്ട), ഷബാബ് (അഴീക്കോട്) സഹോദരങ്ങൾ: മഹേശ്വരൻ, ചന്ദ്രൻ, രുഗ്മിണി (കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ), രാജേഷ് (പിലിക്കോട് ഫാം), രതീഷ് കെ ( സി ഐ ടി യു ജനറൽ വർക്കേഴ്സ് യൂണിയൻ ചെറുവത്തൂർ ഏരിയാ സെക്രട്ടറി). സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുഴക്കോം പൊതുശ്മശാനത്തിൽ.
Reactions

Post a Comment

0 Comments