പാലക്കുന്ന് കോട്ടിക്കുളത്ത് ഇന്ന്
വൈകീട്ടാണ് അപകടം.
നിയന്ത്രണംവിട്ട ഇറിഗേഷൻ വകുപ്പിന്റെ ജീപ്പ് ആദ്യം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. ശേഷം കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
പാലക്കുന്നിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന തച്ചങ്ങാട് സ്വദേശിയുടെ കാറിൽ ഇടിച്ച ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയായിരുന്നു.
ജീപ്പിൽ ഉണ്ടായിരുന്ന ഇറിഗേഷൻ വകുപ്പ് വനിതാ ജീവനക്കാരി ഉൾപ്പടെ മൂന്നു പേർക്കാണ് സാരമായ പരിക്കേറ്റിട്ടുള്ളത്. കാർ യാത്രക്കാർക്കും പരിക്കേറ്റു.
0 Comments