യുവാവിനെ എക്സൈസ്
സംഘം പിന്തുടർന്ന് പിടികൂടി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും യുവാവ് ഓടിച്ച ഇരു ചക്രവാഹനത്തെ എക്സൈസ് വാഹനത്തിൽ പിന്തുടർന്ന് പാലക്കുന്നിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്‌ണു പ്രകാശും പാർട്ടിയും ചേർന്ന് പാലക്കുന്ന് പള്ളം വച്ച് 0.25ഗ്രാം മെത്താംഫിറ്റമിനു മായിയുവാവിനെ കസ്റ്റഡിയിലെടുത്തു. ബണ്ടിച്ചാൽ സ്വദേശി അബ്‌ദുറഹ്‌മാനെ 45 അറസ്റ്റ് ചെയ്തു എൻഡിപിഎസ് കേസെടുത്തു. ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി. സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ഷിജിത്ത്,
0 Comments