യുവതി മരിച്ചു. അപസ്മാരത്തെ തുടർന്നുള്ള ചികിൽസക്കിടെയാണ് നിര്യാതയായത്.
ചെറുവത്തൂർ
റയിൽവേ സ്‌റ്റേഷന് സമീപത്തെ സുധാ നിവാസിൽ
വി.ആരതി ഭാസ്‌ക്കർ32 ആണ് നിര്യാതയായത്. പിതാവ് : വി.ഭാസ്ക്കരൻ
(റിട്ട. ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജീനിയർ മഹാരാഷ്ട്ര) മാതാവ്:
എ .സുധാഭ (തീയ്യ മഹാസഭ മഹിള ജില്ല സെക്രട്ടറി).
സഹോദരങ്ങൾ: കിരൺ ഭാസ്‌കർ (മാനേജർ പുറവങ്കര കൺസ്ട്രക്ഷൻ),
0 Comments