Ticker

6/recent/ticker-posts

നിർത്തിയിട്ട വാഹനത്തിൽ ഇടിച്ച കാർ തോട്ടിൽ വീണ സംഭവത്തിൽ കേസ്

കാഞ്ഞങ്ങാട്:നിർത്തിയിട്ട കാറിൽ ഇടിച്ച കാർ തോട്ടിൽ വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, പാണത്തൂർ സംസ്ഥാന പാതയിൽ ഒടയം ചാലിൽ ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു അപകടം . ബ്രിഡ്ജ് സോഗ് ഇൻ്റസ്ടീറ്റിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ചുള്ളിക്കര ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ റോഡരികിലെ തോട്ടിലേക്ക് വീഴുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഉടമ പൂടംകല്ലിലെ ടോമി ജോർജിൻ്റെ 61 പരാതിയിൽ ഇടിച്ച കാറിൻ്റെ ഉടമ തായന്നൂർ സ്വദേശി തോമസ് ജോസഫിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments