കാസർകോട്:വീണ് കിടക്കുന്ന നിലയിൽ
കണ്ട് ആശുപത്രിയിൽ
എത്തിച്ച യുവാവ് മരിച്ചു. ബന്തിയോട് മള്ളംകയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട യുവാവാണ് മരിച്ചത്. ഒഡീഷ ജാൽ പൂർ സ്വദേശി ജമാൽ സാഹയുടെ മകൻ ഷാജുദ്ധീൻ സാഹ 43 ആണ് മരിച്ചത്. മളളം കൈയിൽ ജോലി ചെയ്ത് വരികയായിരുന്നു. കുമ്പള പൊലീസ് കേസെടുത്തു.
0 Comments