നീലേശ്വരം:അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച
യുവതി മരിച്ചു. ഇന്ന് രാവിലെ അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു.
ചായ്യോത്തെ സന്ദീപിൻ്റെ ഭാര്യ ശിൽപ്പശശീന്ദ്രൻ 29 ആണ് മരിച്ചത്.
ബിരിക്കുളത്തെ കെ.വി.ശശിന്ദ്രൻ്റെയും ചായ്യോത്ത് ചിത്രയുടെയും മകൾ ആണ്.
മകൾ:
സാൻവിയ. സഹോദരൻ: വൈശാഖ് .
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
സംസ്കാര ചടങ്ങ് നാളെ നടക്കും.
0 Comments