കാസർകോട്:വീട്ടമ്മയെ
കിണറിൽ വീണ്
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ച നിലയിൽ കാണുകയായിരുന്നു. കാസർകോട് താളിപ്പടപ്പിലെ ശ്രുതി നിവാസിൽ ദുഗപ്പയുടെ ഭാര്യ വിശാലാക്ഷി 62യാണ് മരിച്ചത്. പുലർച്ചെ 4 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. കാസർകോട് കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments